
മഴത്തുള്ളികള്‍ നിന്‍ മേനിയില്‍ ന്രിത്തമാദീടും രാത്രി
കുളിര്വാര്‍ന്ന ഒരു പൈങ്കിളിയെ പോലെ
മരച്ചുവട്ടില്‍ വിറചിരുന്നതോര്‍മയില്ലേ..
നിന്‍ നൊമ്പരമാര്‍ന്ന മിഴികള്‍
എന്‍ മുഖം നോക്കി വിതുംബിയതിന്നുമെനിക്ക് കേള്‍ക്കാം ..
അന്നൊരു സുഹുര്‍തായി നിന്‍ അരികില്‍
കുട പിടിചിരുന്നവന്‍ നിനക്കിന്നാരുവോ ..
കൂരിരുട്ടില്‍ പ്രകാശമായി..
മുള്‍ വഴിയില്‍ പാതരക്ഷയായി..
ദുര്ഖട്ടങ്ങളില്‍ പടയാളിയായി ..
ഒരു സഹോദരനെ പോലെ നിന്നവന്‍ നിനക്കിന്നാരുവോ ..
ഇന്ന് നീ അങ്ങകലേ കയ്യെത്താധൂരത് ..
ഒരു വാക്ക് മിണ്ടാതെ ഒരു നോക്ക് കാണാതെ
കടല്‍ തീരങ്ങള്‍ താണ്ടി ..
ഒരു മലര്‍ പക്ഷിയെ പോലെ പാടി പരന്നില്ലയോ..
എന്തിനോ എതിനോ ഇന്നുമാരിയില്ലതാന്‍ ..
എന്നുമേ കാതോര്‍ത്തിരിക്കും ഞാന്‍
നിന്‍ സ്വരം കേള്‍ക്കുവാന്‍ ഒന്നരികെ കാണുവാന്‍ ..
പോയി മറഞ്ഞോ ആ നിമിഷങ്ങള്‍ ..
----rMs

No comments:
Post a Comment