Thursday, December 31, 2009

ഇഷ്ട്ടമായിരുന്നോ എന്നെ ?




വിട പറയുകയാണോ നീ ....
എന്‍ ഓര്‍മ്മകള്‍ അലതല്ലി
കാണുമോ ഇനി നമ്മള്‍.....
എന്‍ ഓര്‍മ്മകള്‍ പുതു മിനുക്കാന്‍..

പോരുക്കുവിന്‍ എന്‍ തെറ്റുകള്‍
എന്‍ അറിവില്ലായിമ്മ താന്‍..
ക്ഷമിചീടും എന്നൊരുവാക്ക്‌
എന്‍ മനസ്സില്‍ പുളകം സൃഷ്ട്ടിക്കുവിന്‍ ..

ഈ ഭൂജീവികള്‍ നിന്നെ മറന്നാലും..
എനിക്കാവുമോ അതിന്‍...
അത്രമാത്രം നൊമ്പരങ്ങള്‍ എന്നിലെണ്ടി..
പോവുകയാണോ നീ...

ഇനി ഒരു യാമം കൂടി..
ഇഷ്ട്ടമായിരുന്നോ എന്നെ?
---- rMs

എല്ലാവര്ര്‍ക്കും എന്റെ പുതുവത്സരാശംസകള്‍...

No comments:

Post a Comment